Health

HealthLatest

ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സേവനം തിരുവനന്തപുരം രാജ്ഭവനില്‍ നിന്നും കേരള ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് റോട്ടറി ഡിസ്ട്രിക്ട് 3204 മായി മലബാര്‍ ജില്ലകളില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം രാജ്ഭവനില്‍ വച്ച് തിങ്കളാഴ്ച (22-11-2021) രാവിലെ 11 മണിക്ക് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ശ്രീ ഫര്‍ഹാന്‍ യാസീന്‍ (റീജിയണല്‍ ഡയറക്ടര്‍ - ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍), ഡോക്ടര്‍ രാജേഷ് ഉള്‍പ്പെടെയുള്ള റോട്ടറി പ്രതിനിധികളും, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രതിനിധി ശ്രീ...

GeneralHealthLatest

കോഴിക്കോട് ഭക്ഷ്യവിഷബാധ; കിണര്‍ വെള്ളത്തില്‍ കോളറയുടെ സാന്നിധ്യം

കോഴിക്കോട്; നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, സമീപത്തെ കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നു. മൂന്ന്...

GeneralHealthLatest

ഡി പി എം എസ് യു കോവിഡ് ബ്രിഗേഡ് ജീവനക്കാരെ അനുമോദിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡി പി എംഎസ്...

GeneralHealthLocal News

ഗർഭാശയമുഖ അർബുദ നിർമ്മാർജ്ജനം; വാർഷിക ദിന ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഗർഭാശയമുഖ അർബുദം തുടച്ചുനീക്കാൻ ലോകാരോഗ്യ സംഘടന തീരുമാനമെടുത്തതിന്റെ ഒന്നാം വാർഷിക ദിന ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രാരംഭഘട്ടത്തിൽ സ്ക്രീനിങ്ങിലൂടെ കണ്ടെത്താവുന്ന...

GeneralHealthLatest

നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നു ടെലി-ലോ മൊബൈൽ ആപ്പ്

ഡൽഹി:ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ പ്രത്യേകിച്ച് കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ഡോക്ടർ മുഖാമുഖ സേവനം നൽകി വന്ന ഇ സഞ്ചീവനി ആപ്പിൻ്റെ വിജയത്തിന് ശേഷം. നിയമ പരിരക്ഷ...

HealthLocal News

കോഴിക്കോട് ബീച്ചിൽ “മരുന്ന് ആഹാരമല്ല” എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 

കോഴിക്കോട്; ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, മുക്കം KMCT ആയുർവേദ മെഡിക്കൽ കോളേജ് സ്വസ്ഥവൃത്ത ഡിപ്പാർട്മെന്റും സംയുക്തമായി ലോക പ്രമേഹ ദിനം ആചരിച്ചു....

HealthLatest

ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ..!!

ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മള്‍. എന്നാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,...

GeneralHealthLocal News

“മെല്യോറൈസ്” റ്റു മേക് ബെറ്റര്‍. പ്രകാശനം ചെയ്തു

കോഴിക്കോട്:ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷന്‍ 'മെല്യോറൈസ്- റ്റു മേക് ബെറ്റര്‍' ജില്ലാ കലക്റ്റര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി...

Health

മണത്തക്കാളി ; കരള്‍ അര്‍ബുദത്തിന് മരുന്നാകും

തിരുവനന്തപുരം: കേരളത്തില്‍ കാണപ്പെടുന്ന മണത്തക്കാളി എന്ന കുറ്റിച്ചെടി കരള്‍ അര്‍ബുദത്തിന്  ഫലപ്രദമെന്ന് പഠനം. മണത്തക്കാളിച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി  എന്ന സംയുക്തമാണ് കരള്‍ അര്‍ബുദത്തിനെതിരെ മരുന്നാണെന്ന് രാജീവ് ഗാന്ധി...

GeneralHealthLatestLocal News

കൗമാരക്കാരെ ചേർത്തു നിർത്താൻ ജില്ലാ പഞ്ചായത്തിന്റെ ചങ്ക് പദ്ധതി; ശിശുദിനത്തിൽ തുടക്കമാകും

കോഴിക്കോട്: ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്നങ്ങൾ , ആരോഗ്യ വിദ്യാഭ്യാസം സൈബർ സുരക്ഷ എന്നിവയെപ്പറ്റി ബോധവൽക്കരിക്കാനുo ഇതു വഴി കൗമാരക്കാർ നേരിടുന്ന...

1 42 43 44 46
Page 43 of 46