Health

EducationGeneralHealthLatest

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും;മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറഞ്ഞു. മാർഗരേഖ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു....

GeneralHealthLatest

ആ സന്ദേശം എന്റതല്ല….. കോവിഡ് കാലത്ത് ഇതു മൂന്നാം തവണയാണ്;ഡോ.പി.പി.വേണുഗോപാൽ.

കോഴിക്കോട് : “ആ സന്ദേശം എന്റതല്ല…..കോവിഡ് കാലത്ത് ഇതു മൂന്നാം തവണയാണ് വാട്‌സ്ആപ്പിൽ എന്റെ പേരിൽ ഇത്തരം സന്ദേശം പ്രചരിക്കുന്നത്…ശത്രുതയുടെ പേരിലല്ല ഈ സന്ദേശം. സൈബർ പോലീസിൽ...

GeneralHealthLatest

ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം ക്വാറന്‍റീൻ, പ്രത്യേകവാർഡ്’

തിരുവനന്തപുരം: ഒമിക്രോൺ എന്ന കൊവിഡ് 19-ന്‍റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാനസർക്കാർ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ്...

HealthLatest

രാത്രി കിടക്കുന്നതിന് മുൻപ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കൂ: ഗുണങ്ങൾ നിരവധി

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കുന്നത് ​ഗുണം ചെയ്യും. മഞ്ഞൾ പൊടിയുടെയും...

GeneralHealthLatest

ഒമിക്രോണിനെതിരെ മുന്‍കരുതലിലേക്ക് കടന്ന് രാജ്യം; യാത്രാ നിയന്ത്രണം നീക്കിയ നടപടി റദ്ദാക്കിയേക്കും

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വെല്ലുവിളി നേരിടാനുള്ള നടപടികളിലേക്ക് കടന്ന് രാജ്യം. ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍...

GeneralHealthLatest

ഒമിക്രോൺ, കേരളത്തിലും ജാ​ഗ്രത; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം;കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത പശ്ചാത്തലത്തിൽ കേരളത്തിലും കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വകഭേദങ്ങളൊന്നും ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്നും സാമൂഹിക...

GeneralHealthLatest

സിക ബാധ : ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

കോഴിക്കോട്: ജില്ലയിൽ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് അറിയിച്ചു. സംസ്ഥാനത്തിനു പുറത്ത് നിന്നും രോഗലക്ഷണങ്ങളുമായി...

Health

ആസ്റ്റര്‍ ലങ്ങ് കെയര്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാ രംഗത്തെ നൂതന സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ലങ്ങ് കെയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെയും ഇതോടൊപ്പം സജ്ജീകരിച്ച ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി...

Health

ആസ്സർ ലങ്ങ് കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു.

കോഴിക്കോട്: ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനുതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലേക്ക് കെയർ സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിക്കുന്നു. നേരത്തെയുണ്ടായിരുന്ന പൾമണോള ജി വിഭാഗത്തിൽ...

HealthLatest

കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ബ്രെയ്ന്‍ ട്യൂമര്‍ ക്ലിനിക്ക് ആരംഭിച്ചു

കോഴിക്കോട്: ബ്രെയ്ന്‍ ട്യൂമര്‍ ചികിത്സാ രംഗത്ത് ലോകോത്തര നിലവാരമുള്ള ചികിത്സകള്‍ ഏകോപിപ്പിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ബ്രെയ്ന്‍ ട്യൂമര്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. നവജാത ശിശുക്കള്‍, കുട്ടികള്‍...

1 41 42 43 46
Page 42 of 46