ഹൃദയ ദിനാഘോഷത്തിൽ ഹൃദയത്തിനായി നടത്തം
കോഴിക്കോട് : ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ ഫ്ലാഗ് ചെയ്തു. കേരള ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡന്റ് - ഡോ. കെ കുഞ്ഞാലി , റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണ്ണർ ഇലക്ട് - ഡോ. സേതു ശിവങ്കർ , ആർ ജയന്ത് കുമാർ , റംസി ഇസ്മയിൽ , സുബൈർ കൊളക്കാടൻ , റാഫി പി ദേവസ്സി, പി ടി...









