General

GeneralLatest

കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

സി.ഡി സലീംകുമാർ കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എൻസിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്.ഇരുവരേയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടന്നത്. കാക്കനാട്ടെ...

GeneralLatest

ന്യൂനമർദത്തിന്റെ ശക്തി കുറയുന്നു;കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

സി.ഡി സലീം കുമാർ കൊച്ചി: ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞത് കേരളത്തിന് ആശ്വാസമാവുന്നു. എന്നാൽ പെമാരിയിലെ കെടുതികളിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും...

GeneralLatest

മഴ കനക്കുന്നു; ഇരുപത്തിയഞ്ചിലധികം പേരെ കാണാതായി, എട്ടു മരണം സ്ഥിരീകരിച്ചു

ഡി.ഡി സലീംകുമാർ കൊച്ചി:ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തിയഞ്ചിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. കൂട്ടിക്കലില്‍നിന്ന് മൂന്നുപേരുടെ...

GeneralHealthLatest

കനത്ത മഴ; പകർച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദേശം നൽകി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നെന്ന്...

Art & CultureGeneralLatest

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

51-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യ സിനിമ വെള്ളം, നടി അന്ന ബെന്‍, കപ്പേള. മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനപ്രിയ...

GeneralLocal News

തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മഭൂമിയായ തിരൂരിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കണം;പാഞ്ചജന്യം ഭാരതം കേരള ഘടകം

കോഴിക്കോട്: മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മഭൂമിയായ തിരൂരിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും കേരളത്തിലെ മുഴുവൻ ദേവസ്വം ബോർഡുകളും തങ്ങൾക്ക്...

GeneralLatest

മഴ അതിതീവ്രമാകുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

എറണാകുളം: അതി ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസഅഥ വകുപ്പ്...

GeneralLatest

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് തോമസ് വര്‍ഗീസിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2020 ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ദീപിക തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസ് അര്‍ഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന...

GeneralLatest

കൊച്ചി: വായ്പാ തട്ടിപ്പ് കേസിലെ പ്രതി റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ...

GeneralLatest

നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി

നീലഗിരി: തമിഴ്നാട് നീലഗിരിയിൽ  നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ  പിടികൂടിയെന്ന് വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയിൽ വെച്ചാണ് കടുവയെ പിടികൂടിയത്. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ...

1 … 341 342 343 … 347
Page 342 of 347