General

GeneralHealth

വനിതാ മാധ്യമപ്രവർത്തകർക്ക് സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബും അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടും (ബി എം എച് ) ചേര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ക്യാമ്പ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പരിശോധനകളും ചികിത്സയുമെന്ന് മേയർ പറഞ്ഞു. ശരിയായ സമയത്തുള്ള പരിശോധനകളും രോഗത്തെ തിരിച്ചറിയലും പെട്ടന്നുള്ള ചികിത്സയുമാണ് സ്തനാർബുദ പ്രതിരോ ധത്തിനുള്ള പ്രധാന മാർഗം. അതിന് ഇത്തരം ക്യാമ്പുകളും ബോധവത്കരണങ്ങളും അഭികാമ്യമാണെന്നും മേയർ കുട്ടിച്ചേർത്തു. ഡോ. ധന്യ കെ.എസ്., ഡോ....

GeneralLocal News

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്

മലപ്പുറം:രാജ്യത്ത് ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗശാദ്...

GeneralLatest

കെ രാഘവൻ മാസ്റ്റർ പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്

കോഴിക്കോട്: സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ഓർമ്മ നിലനിർത്തുന്നതിന് കെപിഎസി രൂപം നൽകിയ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക്. സംഗീത-കലാ...

GeneralHealthLatest

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും...

GeneralLatest

തുലാമാസ പൂജയ്ക്ക് ശബരിമല ദർശനം അനുവദിക്കണം; നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ...

EducationGeneralLatestTourism

മാറുന്ന ടൂറിസം മേഖലയും ഡ്രോൺ യുഗവും; ടൂറിസം പൊതുമരാമത്ത് മന്ത്രിയുമായി അസാപ് കേരള ഡ്രോൺ പൈലറ്റ് പരിശീലന വിദ്യാർഥികളുടെ കൂടികാഴ്ച.

 കോഴിക്കോട്: ടൂറിസം, റോഡ് വികസനം,കൃഷി, ദുരന്ത നിവാരണം, ഫിലിം, എന്നിങ്ങനെ വിവിധ മേഖലയിൽ നൂതന ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും അതിനു വേണ്ട നൈപുണി കരഗതമായ മാനവശേഷിയെ രൂപപ്പെടുത്തുന്നതിനും കേരള...

GeneralLatest

കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കുടുങ്ങി

കണ്ണൂര്‍: കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ചു. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും...

GeneralLatest

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

സി.ഡി സലീംകുമാർ കോട്ടയം: കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ...

GeneralLatest

കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

സി.ഡി സലീംകുമാർ കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ്...

GeneralLatest

ന്യൂനമർദത്തിന്റെ ശക്തി കുറയുന്നു;കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

സി.ഡി സലീം കുമാർ കൊച്ചി: ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞത് കേരളത്തിന് ആശ്വാസമാവുന്നു. എന്നാൽ പെമാരിയിലെ കെടുതികളിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും...

1 334 335 336 341
Page 335 of 341