General

GeneralLatest

സ്വകാര്യ ബസ്സുടമകളുടെ അനിശ്ചിതകാല സമരം 9 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ്  നിർത്തി വെയ്ക്കും. ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി. ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍  യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. നമിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം...

GeneralLatest

മാരക മയക്കുമരുന്ന് വേട്ട; എം ഡി എംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ്  ഐബിയും നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് -കുളങ്ങര റോഡിന്  സമീപത്തുനിന്നാണ് ബൈക്കില്‍...

GeneralLatest

സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങും: മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന...

GeneralLatest

ദീപാവലിക്ക് പടക്കങ്ങൾ ഉപയോഗിക്കാൻ സമയം രാത്രി എട്ടുമുതല്‍ പത്തുവരെ

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ 'ഹരിത പടക്കങ്ങള്‍' (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ...

GeneralLatest

പി.ആർ ശ്രീജേഷിന് ഖേല്‍രത്‌ന; നീരജിനും ഛേത്രിക്കും മിതാലിക്കും അംഗീകാരം

ഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ് അടക്കം 12...

GeneralLatest

തൊട്ടിൽപാലം – വയനാട് റോഡിൽ യാത്രക്ക് നിയന്ത്രണം, ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് – മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്:കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയിൽ നവംബർ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട് ) പുറപ്പെടുവിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായമഴയും മണ്ണിടിച്ചിലും ഉണ്ടായതായി...

GeneralLatestLocal News

തുറന്നു കിടക്കുന്ന ഓടയിൽ വീണ് മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡിൽ തുറന്നു കിടക്കുന്ന ഓടയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്...

GeneralLocal News

ഭാഷ സംസ്‌കാരമാണ്; വിട്ടുവീഴ്ച പാടില്ല: വി.ആര്‍.സുധീഷ്

കോഴിക്കോട്: ഭാഷ തന്നെയാണ് സംസ്‌കാരം, അക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.ആര്‍.സുധീഷ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ...

GeneralLatest

ജോജു ജോർജ് മദ്യപിച്ചിരുന്നില്ല; വൈദ്യപരിശോധന ഫലം പുറത്ത്, ആർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് ജോജു

കൊച്ചി; ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് മദ്യപിച്ചിരുന്നെന്ന ആരോപണവും പൊളിഞ്ഞു. ആശുപത്രിയിൽ നടത്തിയ...

Art & CultureGeneralLatest

പുതുമകളും യുവത്വത്തിന്റെ ആഘോഷവുമായ് പപ്പനും പത്മിനിയും രണ്ടാം സീസണിലേക്ക്

അനിയൻ... കോഴിക്കോട്: നിഷ്കളങ്ക ഹാസ്യത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഹരമായ ബിജു സോപാനവും, നിഷ സാരംഗും നായികാ നായകന്മാരായി അഭിനയിച്ച കുടുംബ വെബ് സീരീസായ പപ്പനും പത്മിനിയും രണ്ടാം...

1 … 331 332 333 … 347
Page 332 of 347