General

GeneralLatest

ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണം, ചില്ല് തകർത്തു

കൊച്ചി:ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തകർത്തു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസ്സുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു. ഇങ്ങനെയാണോ സമരം ചെയ്യേണ്ടതെന്നും. നമ്മുടെ വീട്ടിലാണെങ്കില്‍ ഇത്തരത്തിൽ ചെയ്യുമോ...

EducationGeneralLatest

കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി;സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്നു

തിരുവനന്തപുരം: നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ  സ്കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ്  കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്.  തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല...

GeneralLatest

മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയിൽ വച്ച്...

GeneralLocal News

മനുഷ്യാവകാശ കമ്മിഷൻ അംഗം കക്കാടത്ത്.ബൈജു നാഥിന് ജന്മനാടിൻ്റെ സ്വീകരണം

  ബേപ്പൂർ: കേരള മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗമായ കക്കാടത്ത് ബൈജു നാഥിന് ബേപ്പൂർ പാരാവലിയും കക്കാടത്ത് കുടുംബവും സ്വീകരണം നൽകി. സുപ്രീം കോർട്ട് സീനിയർ അഡ്വക്കറ്റ്...

BusinessGeneralLatest

കൊച്ചി ഇന്‍ഫോപാര്‍ക്ക് 18ാം വയസ്സിലേക്ക്

കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കുുകയാണ്. വന്‍കിട...

GeneralLatest

സ്കൂൾ തുറക്കാൻ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി;മുഖ്യമന്ത്രി

കണ്ണൂർ; കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ...

GeneralHealthLatest

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ വയനാട്ടിലെ ആദിവാസി യുവതിക്ക് സുരക്ഷിത പ്രസവം

വയനാട്:  സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ ഓടപ്പള്ളം നായിക്ക കോളനിയില്‍ രാജുവിന്റെ ഭാര്യ സുനിത (26) ആണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന വന്ന യുവതിയുടെ...

GeneralLatest

കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചത് അഞ്ചു കിലോ സ്വർണം, ഒരു സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ

എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അഞ്ചു കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപെട്ട് ഒരു സ്ത്രീ...

GeneralLatestTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ബ്രാൻഡ് അംബാസിഡർ ആവാൻ സന്നദ്ധത പ്രകടിപ്പിച്ച് നടൻ ആസിഫ് അലി.

കോഴിക്കോട്: ജല ടൂറിസത്തിന്റെ അനന്തസാധ്യതകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടൻ ആസിഫ് അലി നിർവ്വഹിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ...

GeneralLatest

ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി

ബംഗളുരു:  ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി. ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്.  പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല തന്നോട് ചോദിച്ചതെന്നും സത്യം ജയിക്കുമെന്നും...

1 326 327 328 341
Page 327 of 341