General

GeneralLatestLocal News

ട്രെയിൻ തട്ടി കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു, അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

ഫറോക്ക്: റെയിൽ പാലത്തിനുസമീപം ട്രെയിനിടിച്ച് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഒപ്പുണ്ടായിരുന്ന സുഹൃത്ത് മരണപ്പെട്ടിരുന്നു. ചെറുവണ്ണൂർ റഹ്മാൻ ബസാർ അയ്യപ്പങ്കണ്ടി പറമ്പ് പുല്ലാലയിൽ അശോകൻ്റെ മകൻ നിഖിൽ (27) ആണു മരിച്ചത്. കാണാതായ കുണ്ടായിത്തോട് തോണിച്ചിറ സ്വദേശി രസ്‌നിക് (ശ്യാം -27) വേണ്ടി പൊലിസും അഗ്നിശമന സേനയും തീരദേശ പൊലീസും തിരച്ചിൽ തുടരുകയാണ്. രാത്രി 9 നാണ് അപകടം. റെയിൽ പാളത്തിനു സമീപത്തു കൂടി നടന്നു വരികയായിരുന്നവരെ മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. 2 പേരെ ട്രെയിൻ തട്ടിയതായി ലോക്കോ...

Art & CultureCinemaGeneralLatest

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് ഈണമൂറും വരികളുടെ ഉടമ

തിരുവനന്തപുരം:കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...

Art & CultureGeneralLatest

ആർപ്പോയ് ആപ്പ് പ്രവർത്തനം തുടങ്ങി

കോഴിക്കോട്:മലയാളത്തിലുള്ള ഓഡിയോ ആവിഷ്കാരങ്ങൾക്കു മാത്രമായുള്ള ആദ്യത്തെ ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം "ആർപ്പോയ്" പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ...

GeneralLatestPolitics

പൊലീസ് ആസ്ഥാനം ക്രിമിനലുകളെ സംരക്ഷിക്കാനുള്ള സ്ഥലം: കെ.സുരേന്ദ്രൻ ​

​ആലുവ: പൊലീസ് ആസ്ഥാനം ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവ നിയോജകമണ്ഡലത്തിൽ കീഴ്മാട്...

GeneralLatest

മോഫിയയുടെ ആത്മഹത്യ; സി.ഐക്ക് എതിരെ നടപടി വേണം, സ്വമേധയാ കേസെടുക്കമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്മോഫിയയുടെ മരണത്തിൽ സിഐ സുധീറിനെതിരെ നടപടിയെടുക്കണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. സിഐക്കെതിരെ നടപടി എടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കേസിൽ ഡി.വൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമ്മിഷൻ...

GeneralLatest

വനിത സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ ആദരം ,ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും...

GeneralLatestPolitics

ബി.ജെ.പി,ആർ എസ് എസ് ചെറുത്ത് നിൽപ്പ് ഇല്ലാതായാൽ അന്ന് കമ്മ്യൂണിസത്തിൻ്റെ അന്ത്യം;സന്ദീപ് വാചസ്പതി

കോഴിക്കോട്: തീവ്രവാദികളോടുള്ള ബി.ജെ.പിയുടേയും ആർ.എസ്.എസിൻ്റെയും പ്രതിരോധം എന്ന് അവസാനിക്കുന്നുവോ അന്ന് കേരളത്തിലെ കമ്മ്യൂണിസം ഇല്ലാതാകുമെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. എസ് ഡി...

GeneralLatest

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :ഒൻപതു മാസത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കോഴിക്കോട്: കഴിഞ്ഞ ഒൻപതു മാസമായി കുടിവെള്ള ദൗർലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്റെ പരാതി  ജലഅതോറിറ്റി പരിഹരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥിന്റെ...

GeneralLatest

പിഡബ്ല്യുഡി വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ദേശീയ പാതാ നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി...

GeneralLatestPolitics

മുസ്‌ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:കേരളത്തെ ഭീകരതയുടെയും വിദ്വേഷത്തിന്റെയും കേന്ദ്രമാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. വര്‍ഗീയ ഭ്രാന്ത് മൂത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റു സംഘപരിവാര നേതാക്കളും ദിനംപ്രതി കള്ളക്കഥകള്‍...

1 311 312 313 341
Page 312 of 341