General

GeneralHealthLatest

മേയ്ത്ര ഹോസ്പിറ്റലില്‍ 70കാരിയുടെ ഹൃദയത്തില്‍ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ വിജയകരമായി സ്ഥാപിച്ചു

കോഴിക്കോട്: എഴുപതുകാരിയുടെ ഹൃദയത്തിനുള്ളില്‍ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി സ്ഥാപിച്ചു. നിര്‍ദ്ദിഷ്ട ഹൃദയതാളം ലഭിക്കാനാവശ്യമായ ഇലക്ട്രിക് സിഗ്നലുകള്‍ ഹൃദയപേശികള്‍ക്ക് നല്‍കുന്ന ഉപകരണമായ പേസ് മേക്കറിന്റെ സാധാരണവലുപ്പത്തിന്റെ ഏഴു ശതമാനം മാത്രം വലിപ്പമുള്ള മൈക്രാ എവി എന്ന ലീഡ്‌ലസ് പേസ് മേക്കര്‍ ആണ് എഴുപതുകാരിയായ രോഗിയുടെ ഹൃദയത്തുടിപ്പിന് കരുത്തുപകര്‍ന്ന് ഹൃദയത്തിനുള്ളില്‍ തന്നെ സ്ഥാപിച്ചത്. കലശലായ ക്ഷീണം നേരിട്ടിരുന്ന രോഗിക്ക് കാലതാമസം കൂടാതെ തന്നെ പേസ്‌മേക്കറിന്റെ സഹായം വീണ്ടും വേണമെന്ന സാഹചര്യത്തിലാണ് ഹൃദയത്തിനകത്തു തന്നെ വയ്ക്കാവുന്ന പേസ് മേക്കര്‍ ഘടിപ്പിച്ചതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം...

GeneralHealthLatest

സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി, പിജി ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്നത്...

GeneralLatest

കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി വിമാനങ്ങൾ ഉടനെയെത്തും; എം.കെ രാഘവൻ എം.പി.

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ ഉത്തരവ് ഏതാനും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കുമെന്ന് എം.കെ. രാഘവൻ എം പി. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺ...

GeneralLatest

ഹെലികോപ്റ്റർ അപകടം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു

ചെന്നൈ: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക...

GeneralLatestSabari mala News

മാളികപ്പുറത്തെ സര്‍പ്പപാട്ട്

ശബരിമല:മാളികപ്പുറത്തെ സര്‍പ്പപാട്ട് വളരെ പ്രസിദ്ധമാണ്. പാരമ്പര്യമായി സര്‍പ്പപാട്ട് പാടുന്ന 16 പേരാണ് ശബരിമല ഉണ്ടായിരുന്നത്. നിലവില്‍ ആറു പേരാണ് സര്‍പ്പപാട്ട് പാടുന്നത്. മാളികപ്പുറത്ത് 18 വര്‍ഷമായി സര്‍പ്പപാട്ട്...

GeneralLatest

സൈനിക ഹെലികോപ്റ്റർ അപകടം; മരണം 11 ആയി, ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്

നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ററർ തകർന്ന് വീണ് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ...

GeneralLatest

മിനിമം ചാര്‍ജും വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടണം; നടപടി ഇല്ലെങ്കില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകള്‍

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ഥികളുടെ...

GeneralLatest

സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, നാല് മൃതദേഹങ്ങൾ കിട്ടി

ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു.  സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും...

GeneralLatestSabari mala News

അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍

ശബരിമല: വിളക്ക് വെച്ചും നെല്‍പ്പറ നിറച്ചും അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍ ചടങ്ങ്. ശ്രീകോവിലിന് മുമ്പില്‍ മേല്‍ശാന്തി വിളക്ക് വെച്ചതിന് ശേഷം നെല്‍പ്പറ നിറച്ചു വയ്ക്കും....

GeneralLatestsports

ദേശീയ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരളത്തെ ജിഷ്ണു വി.ടിയും എം.എസ് രേഷ്മയും നയിക്കും

കൊല്ലം:ഒഡീഷയിൽ വച്ച് ഈ മാസം 10,11,12 തീയതികളിൽ നടക്കുന്ന നാഷണൽ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ  ജിഷ്ണു വി.ടിയും...

1 … 309 310 311 … 347
Page 310 of 347