cURL Error: 0 General – Page 292 – Nano News

General

GeneralLatest

രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല സമസ്തയുടെ പണി: ജിഫ്രി മുത്തുക്കോയ തങ്ങൾ

രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അദ്ദേഹം സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും പറഞ്ഞു. സമസ്തയുടെ നിലപാട് പറയുന്നതും പ്രസിഡന്റും സെക്രട്ടറിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേയ വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഒരു രാഷ്ട്രീയക്കാർക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താൻ വ്യക്തമാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി....

GeneralLatest

വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് വരുന്നതിനെതിരെ തൊഴിലാളി പ്രതിഷേധം.

കോഴിക്കോട്: വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വലിയങ്ങാടിയിൽ പ്രതിഷേധ ധർണ നടത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന...

CinemaGeneralLatest

ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ്; ഒരു തവണയും കോടതിയില്‍ ഹാജരായില്ല, നടന്‍ വിശാലിന് 500 രൂപയുടെ പിഴ ശിക്ഷ

ചെന്നൈ; ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതിരുന്ന നടന്‍ വിശാലിന് കോടതിയുടെ പിഴ ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് 500 രൂപ...

GeneralLatest

കണ്ണൂർ നഗരത്തിൽ ഓടുന്ന ബസ്സിന് തീപിടിച്ചു,

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ എഞ്ചിനിൽ പുക കണ്ടത്. അഞ്ചാംപീടിക - കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ...

GeneralLatest

പകരം ആരുമാകട്ടെ, നിയമസഭയ്ക്ക് തീരുമാനിക്കാം: ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്ന് ചോദിച്ച ഗവർണർ...

Art & CultureGeneralLatest

സാറാ ജോസഫിന് ഓടക്കുഴൽ പുരസ്കാരം

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്...

GeneralHealthLatest

കേരളത്തിൽ 29 പേർക്ക് കൂടി ഒമൈക്രോൺ; ചികിത്സയിലുള്ളത് 139 പേർ, 42 പേർക്ക് രോ​ഗമുക്തി

കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍...

GeneralLatest

ട്രെയിനിലെ മർദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ.എസ്.ഐ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര് സിറ്റി പൊലീസ് കമ്മീഷണര് അന്വേഷണം നടത്തി ഒരാഴ്ചക്കകം...

GeneralLatestPolitics

ട്രെയിനിലെ മർദ്ദനം: കേരളത്തിൽ പൊലീസ് അഴിഞ്ഞാട്ടം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ് ഐ മർദ്ദിച്ച സംഭവം കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണെന്നും...

GeneralLatestPolitics

പോലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ

കോഴിക്കോട്:പോലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ.ഇത്തരം ക്രിമനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.ആഭ്യന്തര വകുപ്പിന് വീഴച സംഭവിച്ചോയെന്ന്...

1 … 291 292 293 … 347
Page 292 of 347