Cyber crime

CRIMECyber crimeLatestpolice &crimePolice News

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശൃംഖലയെ നേരിടാൻ പൊലീസ് ഓപ്പറേഷൻ സൈഹണ്ട് – കോഴിക്കോട് സിറ്റിയിൽ 44 പേർ കസ്റ്റഡിയിൽ

കോഴിക്കോട്:ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് പണം കൈമാറ്റം ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കേരളാ പൊലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ സൈ-ഹണ്ട് (Operation CyHunt)എന്ന പ്രത്യേക ദൗത്യത്തിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് ഇത് വരെ 44 പേരെ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുകളിൽ വലിയ തുകകൾ എത്തിയ ബാങ്ക് അക്കൗണ്ട് ഉടമസ്ഥന്മാരെ കേന്ദ്രീകരിച്ചു സിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലുമായി വ്യാപകായ പോലീസ് പരിശോധനകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്...