Cinema

Art & CultureCinemaLatest

പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്:മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര പ്രതിഭാപുരസ്കാരങ്ങൾക്ക് സംവിധായകൻ വി.എം.വിനു, നിർമ്മാതാവും നടനുമായ എ.വി.അനൂപ് എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹ്യ പ്രസക്തിയുള്ള മികച്ച കുടുംബ ചലച്ചിത്രം: ജാനകി ജാനേ (നിർമ്മാണം: ഷെനുഗ, ഷെഗ്ന, ഷെർഗ). ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബഹുഭാഷാ ഹൃസ്വ ചലച്ചിത്രം: ദി ഫൂട്ട് പ്രിന്റ്സ് (നിർമ്മാണം: കെ.ജി.ബാബുരാജൻ), ബഹുമുഖപ്രതിഭ: പ്രൊഫസർ കെ.പി.മാത്യു. മികച്ച ടെലിവിഷൻ സീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം - മഴവിൽ മനോരമ), നോവൽ: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്ടർ ശശികല പണിക്കർ), ഷോർട്ട് ഫിലിം:...

Art & CultureCinemaLatest

ജയൻ സ്മരണാഞ്ജലിയിൽ അവാർഡുകൾ സമ്മാനിച്ചു

കോഴിക്കോട്:മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയൻ സ്നേഹക്കൂട്ടായ്മയും സംയുക്തമായി ഏർപ്പെടുത്തിയ ചലച്ചിത്രതാരം ജയൻ സ്മരണാഞ്ജലി ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ഫസലുൽഹഖ് പറമ്പാടൻ...

CinemaLatest

സിനിമ തിയേറ്റർ തൊഴിലാളികൾക്ക് ദീപാവലി മധുരം.

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ സിനിമാ തിയേറ്റർ തൊഴിലാളികൾക്ക് ദീപാവലി മധുരം വിതരണം ചെയ്തു. സിനിമ തിയേറ്റർ ലേബർവെൽഫെയർ സൊസൈറ്റി തിരശീലയുടെ ആഭിമുഖ്യത്തിലാണ് മധുര വിതരണം നടത്തിയത്. ക്രൗൺ...

CinemaLatest

ജയൻ സ്മരണാഞ്ജലി നവംബർ 16 വ്യാഴാഴ്ച

കോഴിക്കോട്:ചലച്ചിത്രതാരം ജയൻ ഓർമ്മയായിട്ട് 43 വർഷം. മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയൻ സ്നേഹക്കൂട്ടായ്മയും സംയുക്തമായി നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി...

Art & CultureCinemaLatest

കെ.പി.ഉമ്മർ അവാർഡുകൾ സമ്മാനിച്ചു

കണ്ണൂർ: മലയാള ചലച്ചിത്ര സൗഹൃദവേദിയും എയറോസിസ് കോളേജും സംയുക്തമായി നടത്തിയ ചലച്ചിത്രനടൻ കെ.പി.ഉമ്മർ പുരസ്കാര സമർപ്പണം മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി....

CinemaLatest

സിനിമാ മേഖലയെ തകർക്കുന്ന റിവ്യു സംഘങ്ങളെ നിലക്ക് നിർത്തണം. തിരശീല.

കോഴിക്കോട് :സിനിമാ മേഖലയെ തകർക്കുന്ന റിവ്യൂ ബോംബിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിനിമ തിയേറ്റർ തൊഴിലാളികളുടെ സംഘടനയായ തിരശീല നേത്വ യോഗം ആവശ്യപെട്ടു. നിരവധി പേർക്ക് തൊഴിലും...

CinemaLatest

നടൻ ജോണി അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ...

Art & CultureCinemaLatest

മികച്ച സംവിധായകനുള്ള ഇൻറർനാഷണൽ അവാർഡ് എ. കെ സത്താറിന് 

കൊൽക്കത്ത:ഇന്ത്യയിലെ പ്രശസ്ത സംവിധായകരായ സത്യജിത്ത് റേ, ഋത്തിക്ക്‌ ഘട്ടക് മൃണാൾസൺ എന്നിവരുടെ പേരിൽ കൽക്കട്ടയിൽ നടത്തിവരുന്ന എസ് ആർ എം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2023ലെ ഇൻറർനാഷണൽ...

CinemaLatest

കെ.പി.ഉമ്മർ പുരസ്കാര സമർപ്പണം ഒക്ടോബർ 29 ഞായറാഴ്ച കണ്ണൂരിൽ

കണ്ണൂർ:കണ്ണൂരിലെ എയറോസിസ് കോളേജിന്റെ സഹകരണത്തോടെ മലയാള ചലച്ചിത്ര സൗഹൃദവേദിയും കെ.പി.ഉമ്മർ അനുസ്മരണവേദിയും സംയുക്തമായി നടത്തുന്ന ചലച്ചിത്രനടൻ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും അദ്ദേഹം വിടപറഞ്ഞിട്ട് 22 വർഷം...

CinemaLatest

മനു ഉവാച പൂജയും ടൈറ്റിൽ പ്രകാശനവും നടന്നു

കോഴിക്കോട്: ദക്ഷ ഫ്രെയിംസ്  ഇൻ്റർനാഷണൽ എൽ എൽ പി നിർമ്മിച്ച് ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവ്വഹിക്കുന്ന മനു ഉവാച എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രകാശനവും...

1 18 19 20 30
Page 19 of 30