Friday, May 3, 2024

Cinema

Art & CultureCinemaGeneralLatest

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് ഈണമൂറും വരികളുടെ ഉടമ

തിരുവനന്തപുരം:കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്ര ഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ). മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന...

Art & CultureCinema

ഇന്നലെകൾ വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നടന്നുവരുന്നു.

എം കെ ഷെജിൻ ആലപ്പുഴ. കൊച്ചി:മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.അപ്പാനി ശരത്ത്,അരുൺകുമാർ, ജയേഷ് ജനാർദ്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന *ഇന്നലെകൾ *എന്ന ചിത്രത്തിന്റെ...

Art & CultureCinemaGeneralLatest

പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ പ്രധാന കഥാപാത്രമാകുന്ന ” Look Back “ക്ലൈമാക്സിലേക്ക്

കോഴിക്കോട്: കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിയെ പൂർണരൂപത്തിൽ അഭ്രപാളികളിലേക്ക് പകർത്തുകയാണ് രഞ്ജൻ മുള്ളറാട്ട്. ആദ്യാവസാനം കളരി തന്നെ ഇതിവൃത്തമായ "Look back "എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി...

Art & CultureCinema

ഗോഡ് ബ്ലെസ് യു എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി .

എം കെ ഷെജിൻ ആലപ്പുഴ.  ഫുൾ ടീം സിനിമാസ്  ഇൻ അസോസിയേഷൻ വിത്ത്‌ ആറേശ്വരം സിനിമാസിന്റെ ബാനറിൽ എംബി മുരുഗൻ, ബിനോയ്‌ ഇടതിനകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന...

Art & CultureCinema

ഗായത്രി സുരേഷ് ഉത്തമിയാകുന്നു; സ്ത്രീ സഹിഷ്ണതയുടെ ചിത്രം റിലീസിനൊരുങ്ങി.

ഷെജിൻ ആലപ്പുഴ ഉത്തമി എന്ന ചിത്രത്തിൽ ഗായത്രി സുരേഷ് നായികയാവുന്നു. കൂടാതെ ഷാജി നാരായണൻ, രാജിമേനോൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്,വിനോദ്, അജിത്കുമാർ എം,സനൽ,രാജേഷ്,രമേശ്,അനുപമ എന്നിവരും അഭിനയിക്കുന്നു. ബാല...

Art & CultureCinemaLatest

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തി “ഭയം”

വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ ഏറ്റവും പുതിയ പരിപാടി 'ഭയം' ആദ്യ എപ്പിസോഡുകളിൽ തന്നെ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിച്ച് ജന ശ്രദ്ധ...

Cinema

കാണെക്കാണെ

'കാണെക്കാണെ' എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം ഹൃദയത്തിൽ തങ്ങി നിന്ന സീൻ ഇതാണ്. അതുവരെ തൊണ്ടയിൽ തളംകെട്ടിയ നിർത്തിയ സങ്കടങ്ങളും ആശങ്കങ്ങളും പറഞ്ഞ് തീർത്ത് സ്നേഹ...

Art & CultureCinemaLatest

എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം

ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി....

Cinema

നീന

"നീന" എന്ന ചിത്രത്തിലെ നായിക നളിനി ആണോയെന്നറിയില്ല പക്ഷേ നളിനിയോളം പോന്ന ശക്തമായ സ്ത്രീ കഥാപാത്രം മലയാളസിനിമയിൽ തന്നെ വിരളമാണെന്ന് പറയാം. ചുവന്ന വലിയ പൊട്ടിനോടും കോട്ടൺ...

1 11 12
Page 12 of 12