Business

BusinessGeneral

പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ...

Business

53,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇതോടെ പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില 53000 ത്തിന് മുകളിലെത്തി....

BusinessGeneralHealth

സൂപ്പർ സ്പെഷ്യാലിറ്റി നേത്രചികിത്സ ആശുപത്രിയായ “ദി ഐ ഫൗണ്ടേഷൻ ” 22 മത് ശാഖ നാളെ കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നു

കോയമ്പത്തൂർ ആസ്ഥാനമായുള്ള ദി ഐ ഫൗണ്ടേഷൻ, നേത്ര ചികിത്സ ശൃംഖല, അതിൻറെ സ്ഥാപകനായ ഡോക്ടർ ഡി രാമമൂർത്തിയുടെ നേത്യത്വത്തിൽ തങ്ങളുടെ 22 മത് ശാഖ, കോഴിക്കോട്, ജൂൺ...

Business

വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ മെറ്റ. വാട്‌സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്‌ജുകള്‍ ലഭിക്കും എന്നതാണ് പുതിയ...

Business

സ്വര്‍ണവില 50,000 കടന്നു

ദിവസംതോറും സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടുകയാണ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് 50000 രൂപ കടന്നിരിക്കുകയാണ്. പവന് 50,400 ആണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 6300 ഉം....

BusinessLatest

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ്...

Business

ചരിത്രത്തിലാദ്യമായി 49,000 കടന്ന് പുതിയ റെക്കോർഡിൽ സ്വർണ്ണവില

തിരുവനന്തപുരം: റെക്കോർഡുകളുടെ തുടർമഴയായി മാറി സ്വർണം. ചരിത്രത്തിലാദ്യമായി 49,000 കടന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ഇന്ന് ഒരു പവന് 800 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ...

BusinessLatest

മലബാര്‍ മില്‍മ ഇനി ഫാം ടൂറിസം രംഗത്തേക്കും

കോഴിക്കോട്: മലബാര്‍ മില്‍മ ഫാം ടൂറിസം രംഗത്തേക്കും ചുവടുവയ്ക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു....

BusinessLatest

ആവേശമായി ദി ഗ്രെയിറ്റ് കാർ റാലി

കോഴിക്കോട് : ഗതാഗത നിയമം പാലിച്ച് മിനിമം വേഗതയിൽ നിശ്ചിയിച്ച സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്ന ദി ട്രെയിറ്റ് കാർ റാലിയ്ക്ക് ആവേശകരമായ സമാപനം. മലബാറിലെ യുവ...

BusinessLatest

ദി ബിസിനസ് ക്ലബ് ഇൻ്റർനാഷണൽ എക്സ്പോ 2024 മെയ് 16 മുതൽ 19 വരെ

കോഴിക്കോട് : മലബാറിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബും സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള(സ്വാക്ക് ) ജില്ലാ കമ്മിറ്റിയും കേരള ഹോട്ടൽ...

1 2 3 4 18
Page 3 of 18