Saturday, November 23, 2024

Art & Culture

Art & CultureLatest

കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക് ‘നടപ്പാത’ പുസ്തകം വിതരണം ചെയ്തു

കോഴിക്കോട് : കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക് 'നടപ്പാത' പുസ്തകം വിതരണം ചെയ്തുഅമേരിക്കന്‍ എഴുത്തുകാരുടെ സംഘടനായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘നടപ്പാത: സമകാല അമേരിക്ക‍ന്‍ മലയാള സാഹിത്യത്തിലൂടെ സര്‍ഗ സഞ്ചാരം’ എന്ന പുസ്തകം സംസ്ഥാനത്തെ മുഴുവന്‍ എ പ്ലസ് ഗ്രന്ഥാലയങ്ങള്‍ക്കും നൽകുന്നതിന്റെ ഉദ്ഘാടനം കോഴിക്കോട് ദര്‍ശനം സാംസ്കാരികവേദി എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ നടന്നു.സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്ത ആദ്യപുസ്തകം ഗ്രന്ഥശാല സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ നോവലിസ്റ്റ് ഷീലാ...

Art & CultureLatest

കേരളീയം 2023 കേരള ഗാനം പുറത്തിറക്കി

തിരുവനന്തപുരം:കോഴിക്കോട്ടെ രാഗമുദ്ര മ്യൂസിക്കും ഡോ. ഒലിവർ പി. നൂണും ചേർന്ന് നിർമ്മിച്ച കേരളീയം 2023 കേരള ഗാനം അസംബ്ലി പുസ്തകോത്സവ വേദിയിൽ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി...

Art & CultureCinemaLatest

കെ.പി.ഉമ്മർ അവാർഡുകൾ സമ്മാനിച്ചു

കണ്ണൂർ: മലയാള ചലച്ചിത്ര സൗഹൃദവേദിയും എയറോസിസ് കോളേജും സംയുക്തമായി നടത്തിയ ചലച്ചിത്രനടൻ കെ.പി.ഉമ്മർ പുരസ്കാര സമർപ്പണം മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി....

Art & CultureCinemaLatest

മികച്ച സംവിധായകനുള്ള ഇൻറർനാഷണൽ അവാർഡ് എ. കെ സത്താറിന് 

കൊൽക്കത്ത:ഇന്ത്യയിലെ പ്രശസ്ത സംവിധായകരായ സത്യജിത്ത് റേ, ഋത്തിക്ക്‌ ഘട്ടക് മൃണാൾസൺ എന്നിവരുടെ പേരിൽ കൽക്കട്ടയിൽ നടത്തിവരുന്ന എസ് ആർ എം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2023ലെ ഇൻറർനാഷണൽ...

Art & CultureLatest

കലാകൈരളി പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: കലാകൈരളി കലാസാഹിത്യ സാംസ്കാരിക വേദിയുടെ പുരസ്കാര സമർപ്പണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും നടനുമായ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ...

Art & CultureCinemaLatest

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

കൊച്ചി;സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍...

Art & CultureLatest

സ്ത്രീ വിമോചന പ്രവർത്തനമെന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന് കെ പി രാമനുണ്ണി.

കോഴിക്കോട് : സ്ത്രീ വിമോചന പ്രവർത്തനം എന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന്  സാഹിത്യകാരൻ കെ പി രാമനുണ്ണി .ദർശനം സാംസ്കാരിക വേദി കേന്ദ്ര സാഹിത്യ അക്കാദമി...

Art & CultureCinemaLatest

നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അഭിനയ ശിൽപ്പശാല കോഴിക്കോട്

കൈരളി സിനിമ നിർമ്മാണ സൊസൈറ്റി ( Reg. No.594/17 kondotty) നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അവസരം ഒരുക്കുന്നു. ഇതിൻ്റെ ഭാഗമായി അഭിനയ...

Art & CultureLatest

യു എൻ കൺസൾട്ടന്റ് ഡോ.പീജ ദർശനം സന്ദർശിച്ചു

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദിയിൽ യുണൈറ്റഡ് നേഷൻസ് കൺസൾട്ടന്റ് ഡോ.പീജ രാജൻ സന്ദർശനം നടത്തി. കോഴിക്കോട് ജൻഡർ പാർക്ക്‌ ലൈബ്രേറിയൻ അനിമോൾ ഒപ്പം ഉണ്ടായി. ബാലവേദി...

Art & CultureCinemaLatest

കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ “കളികൂട്ടം”

രാമനാട്ടുകര: കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കാലമേഖലകളിൽ പരിശീലനം നൽകാൻ  ക്രിയേറ്റീവ് സ്കൂൾ സംഘടിപ്പിച്ച " കളികൂട്ടം'' പരിപാടിയുടെ...

1 2 3 4 28
Page 3 of 28