cURL Error: 0 Accident news – Page 11 – Nano News

Accident news

Accident newsLatest

ജാതി മത വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യും; ഡ്രൈവർമാർക്ക് താക്കീതുമായ് ജനകീയ സമതി.

മുക്കം:കഴിഞ്ഞ ദിവസം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 വയസുകാരൻ മരണപ്പെട്ട എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിൽ ഡ്രൈവർമാർക്ക് താക്കീതുമായ് ജനകീയ സമതി രംഗത്ത്. ഇതുവഴി സ്ഥിരമായി കടന്നുപോവുന്ന ബസുകൾ ടിപ്പറുകൾ എന്നിവയിലെ ഡ്രൈവർമാർക്ക് ലഘുലേഖ നൽകി. പ്രദേശത്ത്‌ അപകടം പതിവാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മറ്റി ബോധവത്കരണം നടത്തുന്നത്. സംസ്ഥാന പാതയിലെ ഓടത്തെരുവ് മുതൽ മുക്കം പാലം വരെയുള്ള ഒന്നര കിലോമീറ്ററിൽ അപകടകരമായ രീതിൽ വാഹനങ്ങൾ ഓടിക്കുന്നതും അശ്രദ്ധയോടെ മറ്റു വാഹനങ്ങളെ മറികടക്കുന്നതും...

Accident newsLocal News

കാരശ്ശേരിയിൽ വാഹനാപകടം :മൂന്നു വയസ്സുള്ള കുട്ടി മരിച്ചു

മുക്കം:എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ധാരുണാന്ത്യം. മലപ്പുറം കീഴുപറമ്ബ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ്...

1 … 10 11
Page 11 of 11