HealthLatest

സിപി ആർ സാക്ഷരതയുമായി ഭാരത യാത്ര നവംബർ 10ന്

Nano News

കോഴിക്കോട്. ഇന്ത്യയിലെ 44 നഗരങ്ങളെ കോർത്തിണക്കി സമൂഹത്തിൽ ആരോഗ്യാവ ബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പങ്കാളിത്തത്തോടെ സിപി ആർ സാക്ഷരത ഭാരത യാത്ര നവമ്പർ പത്തിന് ഡോ രവീന്ദ്രന്‍ സി
ചീഫ് ഓഫ് മെഡിക്കൽ സർവീസസ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍് കോഴിക്കോട് ഫ്ലാഗ് ഓഫ് ചെയ്യും
ഡോ ഫാബിത്ത് മൊയ്തീന്‍, എമര്‍ജന്‍സി മെഡിസിന്‍,
ക്ലസ്റ്റര്‍ ഹെഡ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ്,ഡോ റിനൂപ് രാമചന്ദ്രന്‍, ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, എമര്‍ജന്‍സി മെഡിസിന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് എന്നിവർ പങ്കെടുക്കും

തെരുവിലും ആൾക്കൂട്ടത്തിലും തളർന്നു വീഴുകയോ കുഴഞ്ഞു വീഴുകയോ ചെയ്യുന്നത് നമ്മുടെ നാട്ടിൽ അപൂർവമല്ല”സി.പി.ആർ. ലിറ്ററസി ഇന്ത്യൻ എക്സ്പെഡിഷന്. സാഹസിക മനോഭാവമുള്ള അഞ്ചു ചെറുപ്പക്കാരാണ് ഈ ആശയത്തിന്പിന്നിൽ

“ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സി.പി.ആറിനെക്കുറിച്ചും, ചോക്കിംഗ് മാനേജ്മെന്റിനെക്കുറിച്ചുമുള്ള അവബോധം ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വെസ്റ്റേൺ കൺട്രീസിൽ പതിനാറ് വയസ്സിന് മുകളിലുള്ള എല്ലാവർക്കും സ്കൂൾ സിലബസിന്റെ ഭാഗമായി ലഭിക്കുന്ന പരിശീലനം, ഇന്ത്യയിൽപൊതുവെ ലഭ്യമല്ല. ഇത് നിരവധി ജീവനുകൾ നഷ്ടമാകുന്നതിന് കാരണമാകുന്നു. 12 വർഷത്തിലധികം പ്രവർത്തിപരിചയമുള്ള അനീഷ് ഐസക്ക്, ലി തിങ്ക്സ്, ലിജുമോൾ ടി.വി. എന്നീ ട്രെയിനേഴ്സിന്റെയും, കോർഡിനേറ്റർ അശ്വിൻ ഫ്രാൻസിസിന്റെയും, ട്രാവൽ ഗൈഡ് ആഷിക് ബോബന്റെയും നേതൃത്വത്തിൽ 25 സംസ്ഥാനങ്ങളിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. “ബി എ ഫസ്റ്റ് റെസ്പോണ്ടർ, നോട്ട് എ ബൈസ്റ്റാൻഡർ” എന്ന ടാഗ്‌ലൈനോടുകൂടി ഈ ഉദ്യമം വലിയൊരു മുന്നേറ്റമായി മാറ്റാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ടീം ലീഡർ അഖിൽ വിശ്വനാഥ്‌ പറഞ്ഞു

കോഴിക്കോട് നിന്ന് ആരംഭിക്കുന്നവിവിധ നഗരങ്ങളിലെ കൂട്ടായ്‌മകളിൽ സി പി ആർ പരിശീലനങ്ങൾ സംഘടിപ്പിച്ചു ജനുവരി അഞ്ചിനു കോഴിക്കോട്ട് തിരിച്ചെത്തും


Reporter
the authorReporter

Leave a Reply