കോഴിക്കോട്ടെ ഫുട്ബോൾ ആരാധനയുടെ പ്രതീകമായിരുന്ന ഓട്ടോ ചന്ദ്രൻ (82) അന്തരിച്ചു.മലബാറിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ആരാധകനായിരുന്നു എന്‍.പി ചന്ദ്രശേഖരന്‍ എന്ന ഓട്ടോ ചന്ദ്രന്‍.ല ദേശീയ താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. കോഴിക്കോട് തോപ്പയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.