വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ട, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും, സ്കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു....









