സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു; ശനിയാഴ്ച പ്രവർത്തി ദിവസമാക്കും, ക്ലാസ് ഉച്ചവരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും...




