ഗോവ രാജ്ഭവൻ ധനസഹായം വിതരണം ചെയ്തു
ഗോവ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിൽ 71 അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ബാലസദനങ്ങൾ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികൾക്കും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള തുക...
ഗോവ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിൽ 71 അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ബാലസദനങ്ങൾ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികൾക്കും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള തുക...
കുന്ദമംഗലം:പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മലപ്പുറം എടപ്പാൾ സ്വദേശിയായ ശരത് കാസർഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാംഗ പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം...
കൊയിലാണ്ടി: സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കൊച്ചി: പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എം.സി.എൽ.ആർ. (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകൾ കുറച്ചു. ഒരു മാസ കാലയളവിലുള്ള വായ്പകൾക്ക് 6.55 ശതമാനവും...
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ...
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്‍റീരിയോ ആധുനിക അടുക്കളകള്‍ക്കായി നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു. ഉത്സവ കാലത്തിന് മുന്നോടിയായി അടുക്കളകളെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരത്തിലൊരു ഉല്‍പന്നം അവതരിപ്പിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരം, പ്രവര്‍ത്തനക്ഷമത, രൂപകല്‍പന, സുസ്ഥിരത എന്നിവ നിയോ സ്മാര്‍ട്ട് ചിമ്മിനിയിലൂടെ ഗോദ്റെജ് ഇന്‍റീരിയോ ഉറപ്പ് നല്‍കുന്നത്. രാജ്യമെമ്പാടും ഉറപ്പായ വാറന്‍റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉത്സവ കാലത്ത് അടുക്കളയില്‍ കൂടുതല്‍ നേരം ചെലവഴിക്കേണ്ടി വരുമ്പോള്‍ പാചകത്തില്‍ നിന്നുണ്ടാകുന്ന ചൂട് പലപ്പോഴും അസഹ്യമാകാറുണ്ട്. ഇതിന് പരിഹാരമായി നിയോ സ്മാര്‍ട്ട് ചിമ്മിനിയില്‍ അടുക്കളകള്‍ കൂടുതല്‍ സുഖകരമാക്കുന്നതിന് സവിശേഷമായ കൂള്‍ ഡ്രാഫ്റ്റ് ഡിസൈന്‍ ഉപയോഗപ്പെടുത്തിരിക്കുന്നു. മസാല ഉപയോഗവും വറുക്കലും പൊരിക്കലും കൂടുതലുളള ഇന്ത്യന്‍ വീടുകളിലെ സാധാരണ പാചക ശൈലിയ്ക്കായി പ്രത്യേക നിയന്ത്രണ സംവിധാനമായ ബാഫള്‍ ഫില്‍റ്ററും ഇതിലുണ്ട്. ഈ ചിമ്മിനിയുടെ ഓട്ടോ ക്ലീന്‍ സംവിധാനത്തിലെ ഓയില്‍ കലക്ടര്‍ ട്രേ എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതും, ശുചിയാക്കാവുന്നതുമാണ്. ഇതിലെ എല്‍ഇഡി ലൈറ്റുകള്‍ പാചകം ചെയ്യുമ്പോള്‍ മികച്ച പ്രകാശം നല്‍കുകയും ചെയ്യും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ബെഡ്, ലിവിങ്, ഡൈനിങ് റൂമുകള്‍, കിടക്കള്‍ എന്നിവ ഉള്‍പ്പെടുന്ന ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 25 ശതമാനം വരെ മെഗാ ഡിസ് കൗണ്ടും 24,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും മോഡുലാര്‍ കിച്ചന് 25 ശതമാനം വരെ വിലക്കിഴിവും അല്ലെങ്കില്‍ സൗജന്യ ചിമ്മിനിയും ഹോബും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 12 വരെ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഈ ഓഫര്‍ ലഭ്യമാകും. പ്രിയപ്പെട്ടവരോടൊപ്പം ഉത്സവകാലത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിയോ സ്മാര്‍ട്ട് ചിമ്മിനി അടുക്കളയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും വായു സഞ്ചാരം സുഗമമാക്കി അടുക്കള കൂടുതല്‍ സുഖപ്രദമാക്കുമെന്നും ഗോദ്റെജ് ഇന്‍റീരിയോയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് (ബി2സി) സുബോധ് മെഹ്ത്ത പറഞ്ഞു....
പൊതു മേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്കുശേഷം ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തി. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്കിലെ കള്ളക്കളി പ്രതിപക്ഷം അടക്കമുള്ളവർ ചോദ്യം ചെയ്തതോടെയാണ് പുതിയ നടപടി. മേനി നടിക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്‍പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്....
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ അഡ്വാന്സ്ഡ് ശ്രേണി അവതരിപ്പിച്ചു....
A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.
Contact Us© Copyright 2021