കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
കോഴിക്കോട്: കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി....









