Monday, May 20, 2024

Reporter

Reporter
3710 posts
GeneralLatest

മഴ കനക്കുന്നു; ഇരുപത്തിയഞ്ചിലധികം പേരെ കാണാതായി, എട്ടു മരണം സ്ഥിരീകരിച്ചു

ഡി.ഡി സലീംകുമാർ കൊച്ചി:ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തിയഞ്ചിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. കൂട്ടിക്കലില്‍നിന്ന് മൂന്നുപേരുടെ...

Politics

കെഎസ്ആര്‍ടിസി സമുച്ചയം,പെട്ടിക്കടയുടെ ടെണ്ടര്‍ നിബന്ധനകള്‍ പോലും പാലിച്ചില്ല; പി.കെ.കൃഷ്ണദാസ്

കെ.പി.എസ്സ് കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ നിര്‍മ്മാണ അഴിമതിയില്‍ ഇരുമുന്നണികള്‍ക്കും പങ്കുണ്ടെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍...

LatestLocal News

കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം;യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു

റഫീഖ് തോട്ടുമുക്കം മുക്കം: തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു, ഇന്ന് വൈകീട്ട് ഉണ്ടായ മഴയിലാണ് സംഭവം. തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ...

Health

പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് തടയാൻ

പ്രിയ രഞ്ജിനി പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മ​ഞ്ഞു​കാ​ലം വ​രു​മ്പോൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റാറുണ്ട്. അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വരണ്ടുപൊട്ടുന്നു. ​കാ​ല​ടി​ക​ളി​ലെ...

GeneralHealthLatest

കനത്ത മഴ; പകർച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദേശം നൽകി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നെന്ന്...

Art & CultureGeneralLatest

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

51-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യ സിനിമ വെള്ളം, നടി അന്ന ബെന്‍, കപ്പേള. മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനപ്രിയ...

GeneralLocal News

തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മഭൂമിയായ തിരൂരിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കണം;പാഞ്ചജന്യം ഭാരതം കേരള ഘടകം

കോഴിക്കോട്: മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മഭൂമിയായ തിരൂരിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും കേരളത്തിലെ മുഴുവൻ ദേവസ്വം ബോർഡുകളും തങ്ങൾക്ക്...

GeneralLatest

മഴ അതിതീവ്രമാകുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

എറണാകുളം: അതി ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസഅഥ വകുപ്പ്...

GeneralLatest

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് തോമസ് വര്‍ഗീസിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2020 ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ദീപിക തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസ് അര്‍ഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന...

Local News

ഈ ലോകം ഞങ്ങളുടേത് കൂടി… ഞങ്ങൾക്കും ജീവിക്കണംസ്നേഹിത ജൻഡർ ഹെൽപ്‌ ഡെസ്‌ക് മലപ്പുറം നടത്തിയ ക്യാമ്പയിൻ “സൂര്യപുത്രി” ശ്രദ്ധേയമായി.

ഈ ലോകം ഞങ്ങളുടേത് കൂടി... ഞങ്ങൾക്കും ജീവിക്കണംഎന്ന സന്ദേശവുമായി സ്നേഹിത ജൻഡർ ഹെൽപ്‌ഡെസ്‌ക് മലപ്പുറം നടത്തിയ ക്യാമ്പയിൻ സൂര്യപുത്രി ശ്രദ്ധേയമായി ഫറോക്ക് :സ്നേഹിതാ സർവീസ് പ്രോവൈഡർ ടി....

1 359 360 361 371
Page 360 of 371