കോഴിക്കോട് രണ്ടാം പ്ലാറ്റ് ഫോമിലെ ക്ലോക്ക് ടവർ പൊളിഞ്ഞു വീണു.. ആളപായം ഇല്ല. ദൃശ്യങ്ങൾ നാനോ ന്യൂസിൽ
കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലെ പഴയ കെട്ടിടം പൊളിഞ്ഞു വീണു.. ആളപായം ഇല്ല. റെയിൽവേസ്‌റ്റേഷനിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്.സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം....









