ലേബർ കോഡുകൾക്കെതിരെ ജനകീയ ഐക്യനിര പടുത്തുയർത്തണം: ബി രാം പ്രകാശ്
കോഴിക്കോട്: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വലിയൊരു ജനകീയ ഐക്യനിര പടുത്തുയർത്തണമെന്ന് എഐബിഇഎ ജോയിന്റ് സെക്രട്ടറി ബി രാം പ്രകാശ്....









