Art & CultureLatest

അനന്തപുരിക്ക് തിലകചർത്തായ് മിസ്സ് & മിസ്സിസ് ടാവൻകൂർ മൽസരവും, 2022 – കേരളാ സ്‌റ്റേറ്റ് ഫാഷൻ അവാർഡ് നൈറ്റും നവംബർ 6 ന്


തിരുവനന്തപുരം: കാസ്റ്റാലിയ ഇവന്റസ്ആൻഡ്മീഡിയയും, ട്രാവൻകൂർ
മോഡലിങ് കമ്പനിയും, എസ് ആർ ഫാഷൻ ഇവന്റും, ട്രിവാൻْഡ്രം മോഡൽസും
സംയുക്തമായിസംഘടിؚപ്പിക്കുന്ന മിസ്സ് & മിസ്സിസ് ട്രാ വൻകൂർ ഫൈനൽ
മൽസരങ്ങൾ മാൾഓഫ്ْ ട്രാവൻകൂറിൽ നവംബർ 6ന് ഉച്ചക്ക്2.30
മുതൽ നടത്തപ്പെടും വിവിധ ഘട്ടങ്ങളിൽ നിؗന്നായിയി തിരഞ്ഞെടുത്ത 80
ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന മിസ്സ് & മിസ്സിസ് ട്രാവൻകൂർ
2022 നോടൊപ്പം, മലയാളി മങ്ക മെഗാ കോൺണ്ടസ്റ്റും,
മിസ്റ്റർ ട്രാവൻകൂറും, കിഡ്സ് ഓഫ് ട്രാവൻകൂറും നടത്തപ്പെടുന്നതാണ്. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരെയും ഉൾകൊള്ളിക്കുന്നു എന്നതാണ് ഈ മൽസരത്തിന്റെ സവിശേഷത.
അനന്തപുരിയിൽ ആദ്യമായി നൽകപ്പെടുന്ന കേരളാ സ്‌റ്റേറ്റ് ഫാഷൻ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. ഫാഷൻ മേഖലയിൽ സംസ്ഥാന തലത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ വ്യക്തികളെയാണ് പുരസ്ക്കാരം നൽകി ആദരിക്കുന്നത് ചടങ്ങിൽ സിനിമാ-സീരിയൽ താരങ്ങളും ഫാഷൻ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ട്രാവൻകൂർ ഡിസൈനർ ലീഗ് എന്ന പേരിൽ ഡിസൈനർ ഷോയും ഇതിനെപ്പം നടത്തപ്പെടുന്നുണ്ട്
വാർത്താ സമ്മേളനത്തിൽ കാസ്റ്റാലിയ ഡയറക്ടർ ജിഷ്ണു ചന്ദ്രൻ, സംവിധായകൻ അനീഷ് ജെ കാര്യനാട്, എസ് ആർ ഫാഷൻ ഡയറക്ടർ ഷംസാദ് സെയ്ദ് താജ് എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply