Art & CultureCinemaLatest

നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അഭിനയ ശിൽപ്പശാല കോഴിക്കോട്

Nano News

കൈരളി സിനിമ നിർമ്മാണ സൊസൈറ്റി ( Reg. No.594/17 kondotty) നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അവസരം ഒരുക്കുന്നു. ഇതിൻ്റെ ഭാഗമായി അഭിനയ ശിൽപ്പശാല സംഘടിപ്പിക്കുന്നു. പ്രശസ്തരുടെ സാന്നിധ്യത്തിൽ കോഴിക്കോട് ശിക്ഷക് സദനിലാണ് കൈരളി അഭിനയ ശിൽപ്പശാല  സംഘടിപ്പിക്കുന്നത്.ക്യാമ്പിൽ മികവ് തെളിയിക്കുന്ന കലാകാരന്മാർക്കും, കലാകാരികൾക്കും കൈരളി ഒരുക്കുന്ന മെഗാ സീരിയലിലും, കൊല്ലങ്കോട്ടൊരു കല്യാണം എന്ന സിനിമയിലും കഴിവിനൊത്ത അവസരം നൽകുമെന്ന് കൈരളി സിനിമ നിർമ്മാണ സൊസൈറ്റി ചെയർമാൻ ഡോ.യു.കെ ദാമോദരൻ അറിയിച്ചു.2023 ജൂലായ് 30നാണ് അഭിനയ ശില്പശാല നടത്തുക. കൂടുതൽ വിവരങ്ങൾക്ക്:9846490823


Reporter
the authorReporter

Leave a Reply