CinemaLatest

‘മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം’; മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Nano News

ന്യൂഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹൻലാൽ ‘മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് മോദി കുറിച്ചു. മലയാള സിനിമയുടെ മുന്നോട്ടുള്ള വെളിച്ചമാണെന്നും തെലുഗ്,തമിഴ് സിനിമകളിലുൾപ്പടെ ലാൽ തന്റെ അഭിനയമുദ്ര പതിപ്പിച്ചിട്ടുള്ളതാണെന്നും മോദി കുറിച്ചു


Reporter
the authorReporter

Leave a Reply