വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഏഴ് വയസ്സുകാരിയുടെ ദേഹത്ത് ഇരുമ്പ് കയറ്റി വീണ് ദാരുണാന്ത്യം.നെലമംഗല വജ്രഹള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കു മുമ്പ് ശക്തമായ കാറ്റു വീശിയിരുന്നു. ഇതാണ് ഗേറ്റ് വീഴാന്‍ കാരണം. നിര്‍മാണ തൊഴിലാളികളായ മുക്കണ്ണ-ബാലമ്മ ദമ്പതികളുടെ മകള്‍ യെല്ലമ്മ(7) ആണ് മരിച്ചത്.