Latestpolice &crime

ഓപ്പറേഷൻ തൂഫാനിൽ ഇ ഡിയും; സംസ്ഥാനത്ത് 4 ഇടത്ത് റെയ്ഡ്,

Nano News

കോഴിക്കോട്:ഓപ്പറേഷൻ തൂഫാൻ്റെ ഭാമായി നെടുമ്പാശ്ശേരിയിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ തുടരന്വേഷണത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും.പാലക്കാടും കോഴിക്കോടും രണ്ട് ഇടങ്ങളിലാണ് അതീവ രഹസ്യമായി ഇഡി റെയ്ഡ് നടത്തുന്നത്. തായ്ലാൻ്റിൽ നിന്നും കടത്തികൊണ്ടു വന്ന 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തുന്നത്. മുഖ്യ ആസൂത്രകരായ അബു താഹിർ, ഹരികൃഷ്ണൻ, ജെയ്സൽ,ജഗത് എന്നിവരുടെ വീടുകളിലാണ്. റെയ്ഡ് നടക്കുന്നത്.

Reporter
the authorReporter

Leave a Reply