HealthLocal News

എം.എസ്.എസ് നേത്രപരിശോധന ക്യാമ്പ്

Nano News

കോഴിക്കോട് : എം.എസ്.എസ്. ചക്കും കടവും ഡോ. ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.കൗൺസിലർ ഫസ്‌ന ശംസുദ്ധീൻ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എം.എസ്. എസ്. ചക്കുംകടവ് പ്രസിഡണ്ട് എം.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് എം.നായർ മുഖ്യപ്രഭാഷണം നടത്തി.വനിതാ വിംഗ് പ്രസിഡണ്ട് എം.എസ്. അജുഷ , പി. അഹമ്മത് സക്കീർ,ടി.വി. അനൂബ് മൂസ്സ, പി.ടി. മെഹബൂബ് , പി.ടി. സാലിഹ് , എസ്.കെ.വി. യാക്കൂബ് , കെ.അബ്ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ് സ്വാഗതവും കൺവീനർ പി.വി. മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ നിരക്കിൽ കണ്ണട വിതരണം ചെയ്തു. ഇരുനൂറോളം പേർ ക്യാമ്പിൽ പരിശോധനക്ക് എത്തി.

 

 

 


Reporter
the authorReporter

Leave a Reply