Nano News > Accident news > ബേപ്പൂർ പോർട്ടിൽ ക്രെയിൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്Accident newsLatestബേപ്പൂർ പോർട്ടിൽ ക്രെയിൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്ReporterNovember 18, 2025No commentposted on Nov. 18, 2025 at 2:00 pmബേപ്പൂർ:തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ നിന്നു വന്ന ഉരുവിലെ ഭാരം കൂടിയ എൻജിൻ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ക്രെയിൻ മറിഞ്ഞത്.ക്രെയിനിനുള്ളിൽ കുടുങ്ങിപ്പോയ ക്രെയിൻ ഡ്രൈവർ ശ്രീജിത്തിന് നിസാര പരിക്കേറ്റു. പോർട്ടിലെ തൊഴിലാളികളാണ് ശ്രീജിത്തിനെ പുറത്തെടുത്തത്. ReporterNovember 18, 2025previous article“ഗസ്മ” അബാക്കസ് സംസ്ഥാനതല മത്സരം നവംബർ 22-ന് കോഴിക്കോട്next articleശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർthe authorReporterLeave a reply Leave a Reply Cancel replyWrite your comment hereNameEmailWebsite Save my name, email, and website in this browser for the next time I comment. You Might Also LikeCinemaLatestഓണം കളറാക്കാൻ ദുൽഖറും പൃഥ്വിയും നിവിനുംReporterAugust 10, 20264Latestകണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.ReporterAugust 10, 202614Latestസപ്ലൈകോ ഓണം മെഗാ ട്രേഡ്ഫയറിന് തുടക്കംReporterAugust 10, 20268Latestpolice &crimeവിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിReporterAugust 10, 202613Recommended For YouCinemaLatestഓണം കളറാക്കാൻ ദുൽഖറും പൃഥ്വിയും നിവിനുംReporterAugust 10, 20264Latestകണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.ReporterAugust 10, 202614Latestസപ്ലൈകോ ഓണം മെഗാ ട്രേഡ്ഫയറിന് തുടക്കംReporterAugust 10, 20268Latestpolice &crimeവിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിReporterAugust 10, 202613GeneralLatestPoliticsബംഗളൂരുവിലെ കെ എസ്ആർടിസി ബസ് അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പരിഗണനയും സർക്കാർ നൽകണം: സിപിഐReporterAugust 9, 202614Latestയൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻറ് മെഗാ ക്ലീനിങ് ഡേReporterAugust 9, 202615HealthLatestഅവയവദാനം ,സമൂഹം കുറേക്കൂടി പിന്തുണ നൽകണം ;എം കെ രാഘവൻ എംപി ReporterAugust 9, 202613Latestഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം.ReporterAugust 9, 202611EducationLatestനീറ്റ് പരീക്ഷ ഇനി കൂടുതൽ സുരക്ഷിതം; പേപ്പർ ചോർച്ച തടയാൻ എൻ ടി എയുടെ കർശന നടപടി.ReporterAugust 9, 202613
Latestpolice &crimeവിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിReporterAugust 10, 202613
Latestpolice &crimeവിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിReporterAugust 10, 202613
GeneralLatestPoliticsബംഗളൂരുവിലെ കെ എസ്ആർടിസി ബസ് അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പരിഗണനയും സർക്കാർ നൽകണം: സിപിഐReporterAugust 9, 202614
EducationLatestനീറ്റ് പരീക്ഷ ഇനി കൂടുതൽ സുരക്ഷിതം; പേപ്പർ ചോർച്ച തടയാൻ എൻ ടി എയുടെ കർശന നടപടി.ReporterAugust 9, 202613