കോഴിക്കോട് :ആധുനിക കാലഘട്ടത്തിൽ ആഗോള താപഭീഷണി വർധിച്ച് വരുകയാണെന്നും അത് മൂലം വായു മലിനീകരണം, ജലം മലിനീകരണം, പരിസ്ഥിതി നശീകരണം വനനശീകരണംഎന്നിവവർധിച്ച് വരുകയാണെന്നും ഇത് തടയാനും ജനങ്ങളുടെ സാമൂഹിക സുരക്ഷ, സാബത്തി കഭദ്രത എന്നിവ ഉറപ്പ് വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതിന് എല്ലാം പരിസ്ഥിതി അവബോധം കൊണ്ട്മാത്രമെ സാധിക്കുകയുള്ളു എന്ന എന്നും അതിന് ഓയ്സ് ക്കയെപ്പോലുള്ള സംഘടനകൾക്ക് അവരുടേതായ പ്രധാന ചുമതലകൾ വഹിക്കുവാൻ കഴിയുമെന്നും വളർന്ന് വരുന്ന തലമുറക്ക് അറിവ് പകരുന്ന സംഘടനയാണ് ഓയ് സ്ക്ക എന്നും എം.കെ രാഘവൻ എം പി പറഞ്ഞു. ഓയ്സ്ക്കാ ഇൻറർനാഷണലിന്റെ 40-ാം വാർഷികാഘോഷം കോഴിക്കോട് ഐ.എം.എ ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഓയ് സ്ക്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രസീഡണ്ട് പ്രൊഫ തോമസ് തേവര അധ്യക്ഷതവഹിച്ചയോഗത്തിൽ ഓയ്സ്ക്ക മുൻ പ്രസിഡണ്ടും സാഹിതൃകാരനുമായ കെ.വി മോഹൻ കുമാർ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി മാനവരാശിയേയും സസ്യ ജീവജാലങ്ങളെയും സമഗ്രതയിൽ കാണുവാനും അവയുടെ ഉൽക്കഷത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനായാണ് ഓയ്സ്ക്ക എന്ന് അദ്ദേഹം പറഞ്ഞു. ഓയ് സ്ക്ക മുൻ പ്രസിഡണ്ട് മാരായ ഡോ എൻ കൃഷ്ണകുമാർ . ഐ.എഫ്,എസ് , അബുബക്കർ കെ.പി, ഡോ.ആർ സുരേന്ദ്രൻ ,കെ.കെ ചന്ദ്രൻ ,മുൻ വൈസ് പ്രിഡണ്ട് കെ.പി ചന്ദ്രശേഖരൻ , ഓയ്സ്ക്ക എക്സീ കുട്ടീവ് വൈസ് പ്രസീഡണ്ട് ഡോ ഖലീൽ ചൊവ്വഓയ്സ് ക്ക കേരള സംസ്ഥാന പ്രസിഡണ്ട് .എൻ . ശുദ്ധോധനൻ, ഓയ്സ്ക്ക തമിഴ് നാട് പ്രസിഡണ്ട് നല്ല പെരുമാൾ പിള്ള , ഡി രവീദ്രൻ , ഓയ്സ്ക്ക നാഗർ കോവീൽ ചാപ്റ്റർ പ്രസിഡണ്ട്, പ്രിയ ലാൽ , കുഷ്ണമേ നോൻ മൂസീയം, എം എം കെ ബാലാജി, മേഖലാ ശാസ്ത്ര കേന്ദ്രം കോഴിക്കോട് .ഓയ്സ് ക്ക സെക്രട്ടറി ജനറൽ എം അര വീന്ദ് ബാബു സ്വാഗതവുംഎക്സികുട്ടീവ് സെക്രട്ടറി വി പി ശശീധരൻ നന്ദിയും പറഞ്ഞു വിവിധ മേഖലകളിലെ . പ്രവർത്തനങ്ങൾക്ക് കക്കോത്ത് പ്രഭാകരൻമ്മ്പുറം) കെ. റനീഷ്(ഓർക്കാട്ടേരി ) റുബീന ബഷീർ ത്രിരുവനന്തപുരം ) എ.പി തോമസ്, (കോട്ടയം) എൽദോ കെ. ഫിലീപ്പ് (കൽപ്പറ്റ ) എന്നീ വർക്ക് അവാർഡ് നൽകി അവാർഡ് ദാന ചടങ്ങിന് ഫീലിപ്പ് കെ.ആന്റണി, പി.കെ നളിനാക്ഷൻ, വിനയൻ കെഎന്നിവർ നേതൃത്വം നൽകി.










