Local News

വയനാട് പ്രകൃതി ദുരിതബാധിതരെ സഹായിക്കാൻ BMS ന്റെ ആദ്യ ലോഡ് പുറപ്പെട്ടു

Nano News

വയനാട് പ്രകൃതി ദുരിതബാധിതരെ സഹായിക്കാൻ BMS കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയിൽ നിന്ന് സമാഹരിച്ച ആദ്യ ലോഡ് പുറപ്പെട്ടു.

ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി. പി. രാജേഷ് ഫ്ലാഗ്ഓഫ്‌ ചെയ്തു ബിഎംഎസ് സംസ്ഥാന സമിതി അംഗം പി.പരമേശ്വരൻ, ജില്ലാ സെക്രട്ടറി T. M.പ്രശാന്ത്, കെ കെ പ്രേമൻ അഡ്വക്കേറ്റ് പ്രമീള ജില്ലാ ട്രഷറർ അഖിൽചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply