Saturday, December 21, 2024
General

ആലപ്പുരക്കൽ എ.ജെ. ജോസഫ്  അന്തരിച്ചു.


കണ്ണൂർ: പുലിക്കുരുമ്പ ആലപ്പുരക്കൽ എ.ജെ. ജോസഫ്  (71) അന്തരിച്ചു.
ഭാര്യ: പരേതയായ അന്നമ്മ ജോസഫ്.
മക്കൾ:  മിതോഷ് (പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ്, ദ ഹിന്ദു ), അജേഷ്, ജയേഷ്. മരുമക്കൾ: കെ.എം. ശ്രീ, ജെസ്‌ന അഗസ്റ്റിൻ, നിമ്മി മാത്യു. സംസ്കാര തിങ്കളാഴ്ച വൈകിട്ട് പുലിക്കുരുമ്പ  സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.


Reporter
the authorReporter

Leave a Reply