Latest

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്


ബേപ്പൂർ:ശിവപുരി റോഡ് ശ്രീ മഹാദേവ കലാകായിക സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടന്നു.

എം.ആർ കൺവൻഷൻ സെൻ്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.

സമിതി പ്രസിഡൻ്റ് കെ.പി.രാജ് കുമാർ, ജനറൽ സെക്രട്ടറി ബിജീഷ് തിരുത്തിയിൽ, പി.ബാബു, സന്തോഷ് പാമ്പുങ്ങൽ, സനൽ കെ.പി, ഷാജു സി.രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply