LatestPolitics

രാഷ്ട്രപതിയുടെ പോലിസ് മെഡലിന് അർഹയായ കെ. മിനി രാജുവിനെ ആദരിച്ചു

Nano News

കോഴിക്കോട് :സ്തുത്യർഹമായസേ വനത്തിന് രാഷ്ട്രപതിയുടെ പോലിസ് മെഡലിന് അർഹയായ കെ. മിനി രാജുവിനെ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി  എം.ടി.രമേശ് മോമേൻ്റോ നൽകി ആദരിച്ചു. സംസ്ഥാന സമിതി അംഗവും ചേവരമ്പലം വാർഡ് കൗൺസിലറുമായ സരിത പറയേരി,കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡണ്ട്, സബിത പ്രഹളാദൻ, മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ, രമേശ് ,മോഹനൻ, നിധീഷ്, എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply