• Home  
  • ഇനിയല്‍പം ക്ഷീണമാവാം; എംവിഡിയെയും കെഎസ്ഇബിയെയും ട്രോളി മില്‍മ
- Latest

ഇനിയല്‍പം ക്ഷീണമാവാം; എംവിഡിയെയും കെഎസ്ഇബിയെയും ട്രോളി മില്‍മ

കോഴിക്കോട്: തോട്ടി കൊണ്ടുപോയ വാഹനത്തിന് എ.ഐ ക്യാമറ ഉപയോഗിച്ച് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിനെയും തുടര്‍ന്ന് ബില്‍ കുടിശിക വരുത്തിയതിന്റെ പേരില്‍ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ഊരിയ  കെഎസ്ഇബിയെയും ട്രോളി മില്‍മ. അടുത്തിടെ പുറത്തിറക്കിയ ശീതള പാനീയമായ മില്‍മ ജോയ്ക്ക് വേണ്ടി, മില്‍മ മലബാര്‍ യൂണിയന്‍ പുറത്തിറക്കിയ   പരസ്യത്തിലാണ് രണ്ട് കൂട്ടര്‍ക്കും ഇനി അല്‍പം ക്ഷീണം ആവാമെന്ന ധ്വനിയുള്ളത്. ഫൈനടിച്ച് ക്ഷീണമായെങ്കില്‍ ഇനിയല്‍പം മില്‍മ ജോയ് ആവാം എന്നാണ് പരസ്യത്തിലെ വാക്യം. കെഎസ്ഇബി നാല്, […]

കോഴിക്കോട്: തോട്ടി കൊണ്ടുപോയ വാഹനത്തിന് എ.ഐ ക്യാമറ ഉപയോഗിച്ച് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിനെയും തുടര്‍ന്ന് ബില്‍ കുടിശിക വരുത്തിയതിന്റെ പേരില്‍ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ഊരിയ  കെഎസ്ഇബിയെയും ട്രോളി മില്‍മ. അടുത്തിടെ പുറത്തിറക്കിയ ശീതള പാനീയമായ മില്‍മ ജോയ്ക്ക് വേണ്ടി, മില്‍മ മലബാര്‍ യൂണിയന്‍ പുറത്തിറക്കിയ   പരസ്യത്തിലാണ് രണ്ട് കൂട്ടര്‍ക്കും ഇനി അല്‍പം ക്ഷീണം ആവാമെന്ന ധ്വനിയുള്ളത്. ഫൈനടിച്ച് ക്ഷീണമായെങ്കില്‍ ഇനിയല്‍പം മില്‍മ ജോയ് ആവാം എന്നാണ് പരസ്യത്തിലെ വാക്യം. കെഎസ്ഇബി നാല്, എംവിഡി രണ്ട് എന്നെഴുതിയ സ്‍കോര്‍ ബോര്‍ഡും നല്‍കിയിട്ടുണ്ട്.

https://www.facebook.com/MalabarMilmaOfficial

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.