Latest

തൊണ്ടയാട്  കാർ ആക്സസറീസ് ഷോറൂമിൽ തീപിടുത്തം


കോഴിക്കാട്: തൊണ്ടയാട് ബൈപ്പാസിൽ കെട്ടിടത്തിൽ തീപിടുത്തം.

സ്റ്റാർ കെയർ ആശുപത്രിക്ക് സമീപംമുള്ള കെ.കെ.സി ബിൽഡിങ്ങിലെ  കാർ ആക്സസറീസ് ഷോറൂമിനു താഴെ നിലയിലാണ് തീപിടുത്തമുണ്ടായത്.

വെള്ളിമാടുകുന്ന് ബീച്ച് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.


Reporter
the authorReporter

Leave a Reply