കൊടുങ്ങല്ലുർ:43-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂൾ കൊടുങ്ങലൂരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. കവി ബക്കർ മേത്തല ഉത്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ സൂപ്രണ്ട് ഷബാന പി ഷാഫി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോർജ്ജ് സ്റ്റിഫൻസൻ , എം എസ് എസ് മതിലകം എന്നിവർ സംസാരിച്ചു.ദിലീപൻ പൊയ്യ മോഡറേറ്ററായിരുന്നു. എം എസ് എസ് മതിലകം,സുരേഷ് ബാബു മാസ്റ്റർ,
യു പി.ശശിധരൻ,തങ്കരാജ് ആനാപ്പുഴ,
രാമൻ ബിനീഷ്,സുധീഷ് അമ്മവീട്,
ആദിത്യൻ കാതിക്കോട്,പ്രവീൺ മോഹൻ,ടി.പി. രാധാമണി, സുലത രാജൻ ,യഹിയ പി.എച്ച് , ഗിരീഷ് കെ എ,
ദിലീപൻ പൊയ്യ,ശ്രുതി വി.ബി,കവിത,
മൂസ വടക്കനോളി,ബഷീർ തൃപ്പേക്കുളം
അഭി തുമ്പൂർ എന്നിവർ കവിതകളവതരിപ്പിച്ചു