കോഴിക്കാട്: തൊണ്ടയാട് ബൈപ്പാസിൽ കെട്ടിടത്തിൽ തീപിടുത്തം.
സ്റ്റാർ കെയർ ആശുപത്രിക്ക് സമീപംമുള്ള കെ.കെ.സി ബിൽഡിങ്ങിലെ കാർ ആക്സസറീസ് ഷോറൂമിനു താഴെ നിലയിലാണ് തീപിടുത്തമുണ്ടായത്.
വെള്ളിമാടുകുന്ന് ബീച്ച് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.