Latest

യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻറ്  മെഗാ ക്ലീനിങ് ഡേ

Nano News

കോഴിക്കോട്:സംസ്ഥാനത്തെ തീരദേശങ്ങൾ ശുചീകരിക്കുന്നതിനായി യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻറ്  മെഗാ ക്ലീനിങ് ഡേ സംഘടിപ്പിച്ചു.

കോഴിക്കോട് ബീച്ചിലെ ക്ലീനിങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ നിർവഹിച്ചു. കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ വളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. യൂണിറ്റി സംസ്ഥാന ചെയർമാൻ അബ്ദു റഷീദ് ഉഗ്രപുരം, ഭാരവാഹികളായ സാജിർ, ഹബീബ് മൊറയൂർ, ജാബിർ വാഴക്കാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Reporter
the authorReporter

Leave a Reply