Latest

ലയണ്‍സ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മ ഭാരവാഹികൾ ചുമതലയേറ്റു.

Nano News

കോഴിക്കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. വിജിത് കുമാര്‍ നായര്‍ അധ്യക്ഷനായി. വത്സലാ ഗോപിനാഥ്, പ്രേംകുമാര്‍, ഇ. അനിരുദ്ധന്‍, സുനിതാ ജ്യോതിപ്രകാശ്, സെനോണ്‍ ചക്യാട്ട്, അവ്‌നി സ്‌കന്ദന്‍, പി.നരേഷ് സംസാരിച്ചു. ഭാരവാഹികള്‍: വിജിത് കുമാര്‍ നായര്‍ (പ്രസിഡന്റ്), ഷീബ ഗിരീഷ് (സെക്രട്ടറി), പി. നരേഷ് (ട്രഷറര്‍).

 

Reporter
the authorReporter

Leave a Reply