• Home  
  • സതീഷ് കുറ്റിയില്‍ മെമ്മോറിയൽ സാമൂഹിക സേവന പുരസ്കാരം അഡ്വ. വി കെ സജീവന്
- General - Local News - Politics

സതീഷ് കുറ്റിയില്‍ മെമ്മോറിയൽ സാമൂഹിക സേവന പുരസ്കാരം അഡ്വ. വി കെ സജീവന്

കോഴിക്കോട്: പൊതുപ്രവര്‍ത്തകന്‍,സിനിമ നിര്‍മ്മാതാവ്,സംവിധായകന്‍,സംരംഭകന്‍,എസ്എന്‍ഡിപിയോഗം സിറ്റി യൂണിയന്‍ സെക്രട്ടറി,ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ദിവംഗതനായ സതീഷ് കുറ്റിയിലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന പ്രഥമ പൊതുപ്രവർത്തകർക്കുള്ള (മികച്ച പൊതുപ്രവര്‍ത്തകന്‍)അവാർഡിന് അഡ്വ.വി.കെ.സജീവന്‍ അര്‍ഹനായി.ഇരുപത്തയ്യായിരം രൂപയും പ്രശംസാ പത്രവും അടങ്ങിയതാണ് അവാര്‍ഡ്. മൂന്ന് പതിറ്റാണ്ടായി കേരളത്തിൻ്റെ സാമൂഹികമണ്ഡലത്തിൽ അഡ്വ. വി.കെ സജീവൻ നൽകിയ അമൂല്യമായ സംഭാവനകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനകീയവിഷയങ്ങളില്‍ ഇടപെട്ട പൊതുപ്രവര്‍ത്തകന്‍ എന്നതും പരിഗണിച്ചാണ് പുരസ്കാര നിർണ്ണയ സമിതി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. […]

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.