cURL Error: 0 ‘ഞമ്മന്റെ കോയിക്കോട്’ പ്രകാശനം ചെയ്തു – Nano News
Art & CultureLatest

‘ഞമ്മന്റെ കോയിക്കോട്’ പ്രകാശനം ചെയ്തു

Nano News

കോഴിക്കോട്:അമർനാഥ് പള്ളത്ത് (ഴിക്കോടൻ) രചിച്ച ഒമ്പതാമത്തെ പുസ്തകമായ ‘ഞമ്മന്റെ കോയിക്കോട്’ കഥാസമാഹാരം തിരക്കഥാകൃത്ത് ശത്രുഘ്നൻ, സാഹിത്യകാരി കെ.പി.സുധീരക്ക് ആദ്യകോപ്പി നൽകി പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര കഥാകൃത്ത് റഹിം പൂവാട്ടുപറമ്പ്, അനീസ് ബഷീർ, ചിത്രകാരൻ ഇ.സുധാകരൻ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply