• Home  
  • ഉമ്മൻ ചാണ്ടീ……. ശിവാനിയുടെ ആ നീട്ടി വിളിയിൽ സാക്ഷാൽക്കരിച്ചത് അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നമായിരുന്നു.
- Exclusive - Latest

ഉമ്മൻ ചാണ്ടീ……. ശിവാനിയുടെ ആ നീട്ടി വിളിയിൽ സാക്ഷാൽക്കരിച്ചത് അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നമായിരുന്നു.

കോഴിക്കോട്:2016ൽ കോഴിക്കോട് നടന്ന ഒരു കഥയാണ്.നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ വേദിയിലേക്ക് കടന്നു പോകുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ മുഖ്യമന്ത്രിയെ ശിവാനി എന്ന രണ്ടാം ക്ലാസുകാരി പേരുചൊല്ലി വിളിച്ചു. ഉമ്മൻചാണ്ടീ….. വിളി കേട്ട മുഖ്യൻ ആ കൊച്ചു മിടുക്കിയെ ചേർത്തു പിടിച്ചു.ആവശ്യം ചോദിച്ചു. കൂട്ടുകാരൻ അമൽ കൃഷ്ണയ്ക്ക് വീടില്ലെന്ന് പറയാനാണ് ശിവാനി വിളിച്ചതെന്ന് പറഞ്ഞു. ചടങ്ങിൽ തന്നെ പ്രഖ്യാപനം ഉണ്ടായി.സർക്കാർ ഫണ്ട് ലഭിക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനാൽ ഉമ്മൻചാണ്ടി നേരിട്ട് ഫണ്ട് സംഘടിപ്പിച്ച് നൽകിയാണ് അമലിന് വീട് […]

കോഴിക്കോട്:2016ൽ കോഴിക്കോട് നടന്ന ഒരു കഥയാണ്.നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ വേദിയിലേക്ക് കടന്നു പോകുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ മുഖ്യമന്ത്രിയെ ശിവാനി എന്ന രണ്ടാം ക്ലാസുകാരി പേരുചൊല്ലി വിളിച്ചു. ഉമ്മൻചാണ്ടീ…..

വിളി കേട്ട മുഖ്യൻ ആ കൊച്ചു മിടുക്കിയെ ചേർത്തു പിടിച്ചു.ആവശ്യം ചോദിച്ചു.
കൂട്ടുകാരൻ അമൽ കൃഷ്ണയ്ക്ക് വീടില്ലെന്ന് പറയാനാണ് ശിവാനി വിളിച്ചതെന്ന് പറഞ്ഞു.

ചടങ്ങിൽ തന്നെ പ്രഖ്യാപനം ഉണ്ടായി.സർക്കാർ ഫണ്ട് ലഭിക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനാൽ ഉമ്മൻചാണ്ടി നേരിട്ട് ഫണ്ട് സംഘടിപ്പിച്ച് നൽകിയാണ് അമലിന് വീട് നിർമിച്ച് നൽകിയത്. അന്ന് നന്മയെന്ന വീടിന്റെ പാലുകാച്ചലിനും ഉമ്മൻചാണ്ടിയെത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.