Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Saturday, June 20, 2026
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Nano News > General > വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍’: ആരോപണങ്ങളുമായി ഷോൺ ജോർജ്
GeneralPolitics

വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍’: ആരോപണങ്ങളുമായി ഷോൺ ജോർജ്

Reporter
ReporterMay 29, 2024No comment
posted on May. 29, 2024 at 3:42 pmMay 29, 2024
Nano News

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.

വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ ആരോപിക്കുന്നു. വിദേശ പണമിടപാടും, അക്കൗണ്ടും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വീണ വിജയന്റെ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


Tags:account holdersShaun GeorgeVeena Vijayan and M Suneesh
ReporterMay 29, 2024
previous article

ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല’: അപേക്ഷ തള്ളി

next article

വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

BusinessLatestPolitics

ദിശാബോധവും വികസനോന്മുഖവുമായ ബജറ്റ്:കാലിക്കറ്റ് ചേമ്പർ 

ReporterJune 19, 2026
11
LatestPolitics

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമഗ്രവികസനം: സി. സദാനനന്ദന്‍ മാസ്റ്റര്‍ എംപി

ReporterJune 18, 2026
10
General

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; DYFI നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

ReporterJune 16, 2026
17
GeneralLatestPolitics

സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന പാപ്പരാസികൾക്കെതിരെ നിയമനടപടി സ്വീകരിക്കും; എംഎൽഎ ഫാത്തിമ തെഹ്‌ലിയ

ReporterJune 16, 2026
24




Subscribe Newsletter

Receive our editor's picks weekly

Latest Posts

Latest

കൊയിലാണ്ടിയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിൽ; ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ReporterJune 20, 2026
5

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ ഐഎസ്എം പ്രചാരണത്തിന് തുടക്കം ‘പള്ളികളിൽ പ്രത്യേകപ്രഭാഷണം’

June 20, 2026

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

June 20, 2026

ദിശാബോധവും വികസനോന്മുഖവുമായ ബജറ്റ്:കാലിക്കറ്റ് ചേമ്പർ 

June 19, 2026

Latest Tweets

  • Missing Consumer Key - Check Settings


Contact SEO Expert Kerala

Recommended For You

Latest

കൊയിലാണ്ടിയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിൽ; ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ReporterJune 20, 2026
5
Latest

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ ഐഎസ്എം പ്രചാരണത്തിന് തുടക്കം ‘പള്ളികളിൽ പ്രത്യേകപ്രഭാഷണം’

ReporterJune 20, 2026
6
FootballsportsWorld cup football

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ReporterJune 20, 2026
7
BusinessLatestPolitics

ദിശാബോധവും വികസനോന്മുഖവുമായ ബജറ്റ്:കാലിക്കറ്റ് ചേമ്പർ 

ReporterJune 19, 2026
11
CinemaLatest

50 കോടിയിൽ ‘എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്ക് കോഴിക്കോട് സ്ഥാപിക്കും.

ReporterJune 19, 2026
17
BusinessLatest

കോഴിമുട്ടയ്ക്ക് കോഴിക്കോട്ടെ വില 7.50; കേക്ക് ഉൾപ്പെടെയുള്ള ബേക്കറി സാധനങ്ങൾക്ക് വില വർദ്ധിക്കും.

ReporterJune 19, 2026
12
FootballLatestsportsWorld cup football

കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ReporterJune 19, 2026
14
LatestPolitics

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമഗ്രവികസനം: സി. സദാനനന്ദന്‍ മാസ്റ്റര്‍ എംപി

ReporterJune 18, 2026
10
Latest

ഗായത്രി പരിവാർ മലബാർ മേഖലാ യോഗം സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്തു.

ReporterJune 18, 2026
14
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy