GeneralHealth

വയവന്ദന: 25 ലക്ഷം പേർ റജിസ്‌റ്റർ ചെയ്‌തു

Nano News

ന്യൂഡൽഹി : രാജ്യത്ത് 70 വയസ്സു കഴിഞ്ഞവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി “വയവന്ദന’യിൽ 25 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 22,000 പേർ ആനുകൂല്യങ്ങൾ കൈപ്പറ്റിത്തുടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വരുമാനപരിധിയില്ലാതെ ചികിത്സാസഹായം ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്.


Reporter
the authorReporter

Leave a Reply