Art & Culture

കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ച എഴുത്തുകാരി കെ.പി സുധീരയ്ക്ക് ആദരം.


കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ച എഴുത്തുകാരി കെ.പി സുധീരയ്ക്ക് ആദരം. ഇന്നലെ വൈകീട്ടാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.  എഴുത്തുകാരി കെ.പി.സുധീരയുടെ വസതിയിലെത്തി  ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അഭിനന്ദനം അറിയിച്ചു.

നടക്കാവ് മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു, കൾച്ചറൽ സെൽ ജില്ലാ കൺവീനർ സാബു കൊയ്യേരി എന്നിവരും വി.കെ സജീവനൊപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply