Wednesday, November 6, 2024
LatestLocal News

കുടിവെള്ള സംവിധാനം സ്പോൺസർ ചെയ്തു


എടക്കാട് യൂണിയൻ എ എൽ പി സ്കൂളിൽ വണ്ടിപ്പേട്ട ഓട്ടോ കൂട്ടായ്മ കുടിവെള്ള സംവിധാനം സ്പോൺസർ ചെയ്തു. നടക്കാവ് വണ്ടിപ്പേട്ട സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന തൊഴിലാളികളാണ് പിന്നിൽ പ്രവർത്തിച്ചത്.
ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ പ്രണവ് വെള്ളം കുടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.എച്ച് എം എ.ജി ദീപ നന്ദി പറഞ്ഞു  . ഓട്ടോ തൊഴിലാളികളും രക്ഷിതാക്കളുമായ സജീവ്, ഷിജിത്ത് കുമാർ, അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply